Saturday, 21 May 2011

churakka erusherry

പ്രിയ ബാച്ചീസ്...നിങ്ങള്ക്ക് വേണ്ടി  ചുരക്ക..ഒരെണ്ണം എടുത്ത് തൊലിയും കുരുവും കളഞ്ഞു കഴുകി വച്ച്...പരിപ്പെടുത്തു വേവിച്ചു..ഒരു കഷണം കുമ്പളങ്ങ കൂടി ഇട്ടു അല്‍പ്പം മുളക് പോടീ ചേര്‍ത്ത് നന്നായി വേവിക്കുക ..വെന്ത് വരുമ്പോള്‍ ഉപ്പു ചേര്‍ക്കുക ...അര മുറി തേങ്ങയും രണ്ടുമൂന് മണി ജീരകവും ചേര്‍ത്ത് നന്നായി അരച്ച് ചേര്‍ക്കുക ...ജീഎരകത്തിന്റെ പച്ച മണം പോകണം ...കാളന്റെ പാകം ആകണം ..കടുകും മുളകും കറിവേപ്പിലയും വറുത്തിടുക....:))))

Recipe by : Veena 

No comments:

Post a Comment