Wednesday, 18 May 2011

പൊടിപ്പ്:

ഹും...അഞ്ചു മുളക് എടുക്കൂ...പത്തു പതിനഞ്ചു ഉള്ളി എടുക്കൂ തൊലി കളയൂ...കരയൂ...ഉപ്പെടുക്കൂ...പുളി എടുക്കൂ..മുളക് അല്‍പ്പം വെളിച്ചെണ്ണയില്‍ കറുപ്പ് നിറം വരുന്ന വരെ വറുക്കൂ..എടുക്കൂ..ഉള്ളിയും അങ്ങനെ ചെയ്യൂ..ചൂടാറിയാല്‍ എല്ലാം കൂടെ കൈ കൊണ്ട് നന്നായി ഉടച്ചു യോജിപ്പിക്കൂ...വറുത്ത വെളിച്ചെണ്ണ ചേര്‍ക്കൂ....ആഹഹാ..എന്ന് പറയു...കഴിഞ്ഞു...ദോശയോ..ചോറോ ചെല്ലാതവര്‍ക്ക് തന്നെ ചെന്നോളും.

തയ്യാറാക്കിയത് : വീണ

No comments:

Post a Comment