ആവശ്യമായ ചേരുവകള്‍
നെയ് മീന്‍ :250 ഗ്രാം
മുളക് പൊടി : ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി : ഒരു നുള്ള്
ബിരിയാണി മസാല : ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
ഗരം മസാല : ഒരു ടീസ്പൂണ്‍
ഫിഷ് മസാല : ഒരു ടീസ്പൂണ്‍
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് :ഒന്നര ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
പാചകരീതി:
മീന്‍ ഒഴികെയുള്ള എല്ലാ ചേരുവകളും ഒന്നായി യോചിപ്പിച്ചതിനു ശേഷം കഴുകിയ മീന്‍ കഷ്ണ്‍ങ്ങളുടെ മുകളില്‍ പുരട്ടി 30 മുതല്‍ 45 മിനുട്ട് വരെ വച്ചതിന് ശേഷം പാനില്‍ എണ്ണ ചൂടായതിന് ശേഷം നല്ലരീതിയില്‍ വരുത്തെടുക്കുക..
By : praveen.kuppam

No comments:
Post a Comment